റിയലി സോറി, ഇതൊരു ഷേക്സ്പീയര്‍ നാടകമല്ല!,
ദി ബോട്ട് ബോയ്, ആഗ്ലെയും ക്ലിയോപാട്രയും, ദ്രൌപദി എന്നീ നാലു നാടകങ്ങളുടെ സമാഹാരമാണിത്. ആഖ്യാനരീതിയിലും രൂപഘടനയിലും വ്യത്യസ്തത പുലർത്തുന്ന ഇതിലെ നാടകങ്ങൾ മലയാള നാടകവേദിയിലെ നവ ഭാവുകത്വത്തെ പ്രതിനിധാനം ചെയ്യുന്നു. സമകാലിക സാമൂഹ്യ-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളോടു കലഹിക്കുന്ന ഈ നാടകങ്ങൾ ഇന്ത്യയിലെ വിവിധ നാടകോത്സവങ്ങൾ ഉൾപ്പെടെ നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.